Surprise Me!

നഷ്ടങ്ങൾ നമ്മൾ വിചാരിച്ചതിനുമപ്പുറം | Kerala Floods 2018 | Oneindia Malayalam

2018-08-21 151 Dailymotion

Kerala Floods 201, Kerala Government requests loan for rebuilding purposes <br />സംസ്ഥാനത്തെ പ്രളയക്കെടുതി വിചാരിച്ചതിലും എത്രയോ മടങ്ങാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനം പുനര്‍നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്നാണ് വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പയെടുക്കാന്‍ ഒരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. <br />#KeralaFloods

Buy Now on CodeCanyon